¡Sorpréndeme!

ലോകം റഷ്യയിലേക്ക്, കാൽപ്പന്ത് മാമാങ്കത്തിന് ഇന്ന് കിക്കോഫ് | Oneindia Malayalam

2018-06-14 93 Dailymotion

Only Hours remaining for the Kick Off of 2018 Fifa World Cup
റഷ്യന്‍ വിസ്മയത്തിന് അരങ്ങുണരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.കാല്‍പന്തുകളിയുടെ മഹാമാമാങ്കത്തെ വരവേല്‍ക്കാന്‍ റഷ്യയൊരുങ്ങി. നാലു വര്‍ഷം നീണ്ട ഫുട്‌ബോള്‍ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് രാത്രി 8.30ന് റഷ്യയില്‍ പന്തുരുളും. കിക്കോഫിന് അര മണിക്കൂര്‍ മുമ്പ് വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങുകളാണ് ഒരുക്കിയിട്ടുള്ളത്.
#FIfaWorldCup2018 #Russia2018